വടകര: വെള്ളിക്കുളങ്ങരയിൽ കാഞ്ഞിരമുള്ള പറമ്പത്ത് താമസിക്കും എടക്കുന്നത്ത് അസ്സൂഹാജി (75) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് റഫീഖ്, അബ്ദുല്ലത്തീഫ്, അബ്ദുൽ സലീം (മൂവരും ഖത്തർ), ഷാഹിദ. മരുമക്കൾ: ആയിശ, റാഷിദ, സാബിറ, മുസ്തഫ.