നന്മണ്ട: ചീക്കിലോട് കുന്നുമ്മൽ കുഞ്ഞി മാണിക്യം (98) നിര്യാതയായി. മക്കൾ: രാമൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്), കണാരക്കുട്ടി (വിമുക്ത ഭടൻ), ചോയിക്കുട്ടി (റിട്ട. അധ്യാപകൻ), രവീന്ദ്രൻ, എം.കെ. ദേവി (മുൻ നന്മണ്ട ഗ്രാമ പഞ്ചായത്തംഗം). മരുമക്കൾ: കോമളവല്ലി, വസന്ത, അജിതകുമാരി, പരേതനായ ഒ.പി. ഭാസ്കരൻ (റിട്ട. അധ്യാപകൻ). സഞ്ചയനം ഞായർ.