മുക്കം: പന്നിക്കോട് പൂവാട്ട് ഷിജു (43) നിര്യാതനായി. പിതാവ്: പരേതനായ ചായിച്ചൻ. മാതാവ്: ശ്രീമതി. ഭാര്യ: ഷിജില. മക്കൾ: അഥീന, അഥിൻ. സഹോദരിമാർ: ഷീബ, സിത്താര.