വെങ്ങളം: കാട്ടിലപ്പീടിക കുനിപ്പുറം താറ്റിൽ കെ.ടി. ശ്രീനിവാസൻ (66) നിര്യാതനായി. പരേതരായ മണ്ണിലേക്കുനി ചെക്കൂട്ടിയുടെയും പെണ്ണുട്ടിയുടെയും മകനാണ്. ഭാര്യ: ദേവി. മക്കൾ: ജിജി, പ്രജിഷ, ജ്യോതിഷ്. മരുമക്കൾ: മനോജ്, ആതിര, അഞ്ജുഷ. സഹോദരങ്ങൾ: എം.കെ. ശേഖരൻ, ചാത്തുക്കുട്ടി, ദാസൻ, കാർത്ത്യായനി, ചന്ദ്രിക, റാണി, മിനി. സഞ്ചയനം വെള്ളിയാഴ്ച