പയ്യോളി: മുചുകുന്ന് നടുക്കണ്ടി യശോദ അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ : രാജൻ, ബാലസുബ്രഹ്മണ്യൻ, ജാനകി, ചന്ദ്രമതി. മരുമക്കൾ: പത്മനാഭൻ നായർ (മുചുകുന്ന് ), ബാലൻ നായർ (ബാലുശ്ശേരി), വസന്ത, ഷീല. സഞ്ചയനം ശനിയാഴ്ച.