പന്നിയങ്കര: മുണ്ടിയാട് വയൽ എൻ. സുബ്രഹ്മണ്യെൻറ (ആശാരി) ഭാര്യ അഞ്ജലി ഭവനത്തിൽ ലക്ഷ്മി (70) നിര്യാതയായി. മകൻ: രാജൻ. മരുമകൾ: ഭാമ. സംസ്കാരം രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.