കക്കോവ്: കണ്ടൻകുളങ്ങര പാറപ്പുറത്ത് കുഴി പരേതനായ അബൂബക്കറിെൻറ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ: കെ.വി. മുഹമ്മദ് ഹംസത്ത് (റിട്ട. അധ്യാപകൻ ഗവ: ഹയർ സെക്കൻഡറി സ്കൂൾ വാഴക്കാട്), അബ്ദുൽ അലി (അസി: എൻജിനീയർ കെ.എസ്.ഇ.ബി കുന്ദമംഗലം), ബഷീർ (ഗവ ഹയർ സെക്കൻഡറി സ്കൂൾ തടത്തിൽപറമ്പ്), അബ്ദുല്ല ഇർഫാനി (അബഹ), സമദ് (മെട്രോ ലൈറ്റ് ആൻഡ് സൗണ്ട് കക്കോവ്), ആയിശുമ്മ, ഖദീജ (ഗവ: യു.പി സ്കൂൾ ചെനക്കലങ്ങാടി), സഫിയ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തൃക്കാവ് ) മരുമക്കൾ: സുൽത്താൻ ചെനക്കലങ്ങാടി (റിട്ട : ലൈവ് സ്േറ്റാക്ക് ഇൻസ്പെക്ടർ), സഫറുല്ല പൊന്നാനി (ഷാർജ), സൈനബ (റിട്ട. അസി. പ്രഫസർ ഫാറൂഖ് കോളജ്), ആരിഫ (ഗവ: ഹയർ സെക്കൻഡറി സ്കൂൾ കൊട്ടപ്പുറം), സൗദ (കാലിക്കറ്റ് ഓർഫനേജ്, ഹയർ സെക്കൻഡറി സ്കൂൾ, കൊളത്തറ), ഫൗസിയ (മായനാട്), ബുഷ്റ (സി.ഡി.എസ് അക്കൗണ്ടൻറ്, ചീക്കോട് പഞ്ചായത്ത്). സഹോദരങ്ങൾ: അബ്ദുറഹിമാൻ യൂനിവേഴ്സിറ്റി, അബ്ദുൽ ജബ്ബാർ ചെനക്കലങ്ങാടി, കദീജ അരിയല്ലൂർ, ആമിന ചെട്ടിപ്പടി. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 മണിക്ക് കക്കോവ് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.