കൂരാച്ചുണ്ട്: മുൻ ബ്ലോക്ക് മെമ്പറും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറുമായ നന്തളത്ത് എൻ.ജെ. മാണിയുടെ ഭാര്യ ലൈല (63 ) നിര്യാതയായി. മക്കൾ: സിൽജി, സിജോ (ദുൈബ), സിജിൻ (എം.എസ്.പി.മലപ്പുറം). മരുമക്കൾ: ബിജു (ചെറുപുഴ), ജിഷ (മണിമൂളി), നിഷ (ചെറുപുഴ).