ചേമഞ്ചേരി: വെറ്റിലപ്പാറ തെയ്യുള്ളതിൽ നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ ദേവി അമ്മ. മക്കൾ: വിനീഷ്(ആഷിഖ് ടയർ വർക്സ് എരഞ്ഞിപ്പാലം), അനീഷ് (ഇക്സിയൻ ഇൻഫർമാറ്റിക്സ് എറണാകുളം). മരുമക്കൾ: നിമിഷ, അഞ്ജലി. സഹോദരങ്ങൾ: മീനാക്ഷി അമ്മ, മാധവി അമ്മ, കൃഷ്ണൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, നാരായണി അമ്മ, ലക്ഷ്മി അമ്മ.സഞ്ചയനം: ശനിയാഴ്ച.