കോഴിക്കോട്: പല്ലശ്ശേന പാച്ചുവീട്ടിൽ ശാരദ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ആനോത്ത് പൊഴുതന ഇടത്തിൽ അഡ്വ. രാമൻകുട്ടി. മക്കൾ: രാധ (ഡയറക്ടർ, മാതൃഭൂമി), ഗീത, ശ്രീലത, ഗംഗാദേവി, വേണു അച്യുത് കുമാർ (മാതൃഭൂമി). മരുമക്കൾ: ചന്ദ്രമോഹൻ, സത്യപ്രകാശ്, സുജ, പരേതരായ അഡ്വ. വി. ഭാസ്കര മേനോൻ, രാമചന്ദ്രൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക്.