നന്മണ്ട: പറയരുകുന്നത്ത് താമസിക്കുന്ന തൊടുവക്കണ്ടി ശശികുമാർ (റിട്ട. എം.ഇ.ജി- 66) നിര്യാതനായി. അച്ഛൻ പരേതനായ ചന്തു മാഷ്. അമ്മ പരേതയായ ജാനകി ടീച്ചർ. ഭാര്യ: പ്രേമ. മക്കൾ: സാന്ദ്ര. ജൂഹി (കേരള പൊലീസ്), നമിത. മരുമക്കൾ: സുഗേഷ്, അഭിഷേക്. സഹോദരങ്ങൾ: ലീല, സുകുമാരി, സുലേഖ പരേതനായ രാജഗോപാലൻ