വടകര: മണിയൂർ കുറുന്തോടി ആയടത്തിൽ ഇബ്രാഹിം (97) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അമ്മത്, ജമീല, ആരിഫ, ഹസീന. മരുമക്കൾ: ഖാദർ, അസീസ്, സഫിയ.