ചേളന്നൂർ: കണ്ണങ്കര പുതിയടത്ത് താഴം ബിലാത്തിയിൽ അശോകൻ (63) നിര്യാതനായി. ഭാര്യ: രസിത. മക്കൾ: രോഹിത്, അഖിൽ. മരുമക്കൾ: അശ്വതി, ശ്രുതി.