നാദാപുരം: നരിക്കാട്ടേരിയിലെ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് തയ്യിൽ മൊയ്തു ഹാജി (68) നിര്യാതനായി. ഭാര്യ: കുറുങ്ങോട്ട് സാറ. മക്കൾ: ഫൈസൽ, സാജിദ, സൗദ. മരുമക്കൾ: നാസർ മാസ്റ്റർ (ദേവർ കോവിൽ കെ.വി.കെ.എം. യു.പി സ്കൂൾ), നവാസ്, സൈഫുന്നിസ. സഹോദരങ്ങൾ: അമ്മദ് ഹാജി, സൂപ്പി നരിക്കാട്ടേരി (മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ്) കദീശ, പാത്തു, ആയിഷ, നഫീസ.