താമരശ്ശേരി: കൂടത്തായ് ചുണ്ടക്കുന്ന് ഉണ്ണിമാധവൻ നായർ (68) നിര്യതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: പ്രസാദ്, പ്രമോദ്, പ്രസീത. മരുമക്കൾ: മഞ്ജു, പ്രബിത, രാജൻ.