എകരൂല്‍: വെസ്റ്റ് ഇയ്യാട് ഓണിയിൽ താഴം കണ്ണിപ്പൊയിൽ രജിലാലിെൻറ ഭാര്യ ശ്രീജ (42) നിര്യാതയായി. പിതാവ്: ചേവൻകണ്ടി ശ്രീധരൻ (പനങ്ങാട് നോർത്ത്). മാതാവ്: പരേതയായ സാവിത്രി. മക്കൾ: ജതിൻകൃഷ്ണ(വിദ്യാർഥി നന്മണ്ട എച്ച്.എസ്.എസ്), പത്മപ്രതാപ് (വിദ്യാർഥി,ഏഴുകുളം എ.യു.പി.എസ്). സഹോദരങ്ങൾ: ഷേർളി (പയിമ്പ്ര), ശ്രീജിത്ത്. സഞ്ചയനം ശനിയാഴ്ച.