കക്കോടി: പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന നെല്യാട്ട് രാമൻകുട്ടി (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സ്മിതേഷ്, സ്മിത, സ്മിഷ. മരുമക്കൾ: രമേഷ് ബാബു, ജയസിങ്, ദിവ്യ. സഞ്ചയനം ശനിയാഴ്ച.