വടകര: കുരിയാടി പക്രവിട സനൂപ് (34) നിര്യാതനായി. അച്ഛൻ: പരേതനായ വിനോദൻ. അമ്മ: സത്യഭാമ. സഹോദരങ്ങൾ: വിനീത്, സബിത്ത് ലാൽ.