പേരാമ്പ്ര: കണ്ണമ്പത്ത് ചാലില്‍ രാധ (71) നിര്യാതയായി. ഭര്‍ത്താവ്: ഒ.വി അച്യുതന്. മക്കള്‍: ഷാന, ഷാജി, ഷായി. മരുമക്കള്‍: സന്തോഷ് ഹരിപുരം, ദിലീപ് വയനാട്, രേഷ്മ കാവുന്തറ.