എളേറ്റിൽ: ആവിലോറ പറക്കുന്ന് കരിപ്പിടിപ്പൊയിൽ ഗുലാബ് ജാൻ (61) നിര്യാതനായി. പിതാവ്: ഉമ്മർ മാങ്കാവ്. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: സിദ്ധീഖ് (അബൂദബി), ഫാറൂഖ്. മരുക്കൾ: നസ്റീന ബാനു കാരക്കുന്ന്, സൈഫുന്നിസ എലോക്കര. സഹോദരങ്ങൾ: സിദ്ദീഖ് കൊണ്ടോട്ടി, നദീറ കിഴിശ്ശേരി, അയ്യൂബ് കൊടിയത്തൂർ, ബാനു പെരുമണ്ണ, ശാഹിദ, നൂർജഹാൻ, മൻസൂർ പെരുമണ്ണ.