പാവണ്ടൂർ: പരപ്പിൽ മീത്തൽ സ്വാമിക്കുട്ടി (82) അന്തരിച്ചു. ഭാര്യ. ചിരുതക്കുട്ടി. മക്കൾ: രാമകൃഷ്ണൻ, അനിത, ഷാജു (റിട്ട. ഇന്ത്യൻ ആർമി). മരുമക്കൾ: കനക, രമേശൻ, രസിത. സഞ്ചയനം ശനിയാഴ്ച.