ഫറോക്ക്: കരുവൻ തിരുത്തി തേക്കടത്ത് മാണിക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: രവി, സുകു, പ്രേമൻ, മിനുദേവി, രമ. മരുമക്കൾ: ചന്ദ്രൻ കൊളക്കുത്ത്, സോമൻ ചെറുവണ്ണൂർ, ശോഭന, അജിത, സംഗീത.