കുറ്റ്യാടി: ചങ്ങരംകുളം നൊച്ചാംകണ്ടിയിൽ താമസിക്കുന്ന കുറൂളിക്കണ്ടി പാത്തു (93) നിര്യാതയായി. മക്കൾ: ബിയ്യാത്തു വടയം, കെ.കെ.സി കുഞ്ഞമ്മദ് ഹാജി. മരുമക്കൾ: ജമീല, പരേതനായ പര്യയ്.