കൊടിയത്തൂർ: കാരക്കുറ്റി കെ.കെ.സി മുഹമ്മദ് (77) നിര്യാതനായി. ഭാര്യ. കദീജ. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, മുഹമ്മദ് ബഷീർ (കോംട്രസ്റ്റ് കൊടിയത്തൂർ), ഫാത്തിമ, സാജിദ, ശബ്ന. മരുമക്കൾ: അബ്ദുല്ല മാവൂർ , അബ്ദുൽ ഗഫൂർ കാവനൂർ, യൂനുസ് വെസ്റ്റ് കൊടിയത്തൂർ, ആയിഷു ചാലിയപുറം, റസീന മുണ്ടുമുഴി, സുഹറ കരീറ്റിപറമ്പ്. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.