വടകര: മണിയൂർ ഉവ്വൻറവിട നാരായണൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മധു, സജിഷ. സഹോദരങ്ങൾ: ഭാസ്കരൻ, വിജയൻ, ബാബു, പരേതരായ നാരായണി, ശശി.