എളേറ്റിൽ: കണ്ണൻ കുന്നുമ്മൽ ഫഖ്റുദ്ദീൻ മുസ്ല്യാർ (90) നിര്യാതനായി. പഴയകാല മുസ്ലിംലീഗ് പ്രവർത്തകനായിരുന്നു. ഇയ്യാട്, എളേറ്റിൽ വട്ടോളി, പന്നിക്കോട്ടൂര്‍, പുതിയങ്ങാടി, കൊടുവള്ളി, ചെറുകുളം എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യമാർ: മൈമൂന, പരേതയായ ഖദീജ. മക്കൾ: മരക്കാർ മുസ്ല്യാർ, അബ്ദുസ്സലാം (പൊന്നാനി ജുമുഅത്ത് പള്ളി ഖതീബ്), പരേതനായ യൂസുഫ്, ഫാത്തിമ, ആമിന (റിട്ട. എച്ച്.എം മങ്ങാട് എ.യു.പി സ്കൂൾ). മരുമക്കൾ: പരേതനായ മുഹമ്മദ്, അബു (ചളിക്കോട്), പാത്തുമ്മ, സൈനബ. സഹോദരൻ: ആമദ് ചാലാക്കിൽ.