മടവൂർ: ആരാമ്പ്രം എടയാടിപ്പൊയിൽ മൊയ്തീൻ ഹാജി (87) നിര്യാതനായി. ഭാര്യമാർ: മൊടയാനിച്ചാലിൽ നബീസ, പരേതയായ കാരക്കാട്ടുകുഴിയിൽ ആസ്യ. മക്കൾ: അബ്ദുൽ ഗഫൂർ (കെ.എൻ.എം ആരാമ്പ്രം ശാഖ പ്രസി), അഷ്റഫ്, അബ്ദുൽ സലാം, ശമീർ, ജമീല, സുബൈദ, മൈമൂന, സുലൈഖ, സഫിയ, സുഹറ, റംല, സറീന, താഹിറ. മരുമക്കൾ: മുഹമ്മദ് (സൗത്ത് കൊടുവള്ളി), മുഹമ്മദ് (പൂളക്കോട്), അബ്ദുറഹിമാൻ, മുജീബ്, ബഷീർ, ഉണ്ണിമായിൻ, അബൂട്ടി, നസീറ, സുമയ്യത്ത്, റസീന, ഷബ്ന, അബ്ദുല്ല.