മുഖദാർ: മേടപ്പറമ്പിൽ മുഹമ്മദ് കോയ (65) നിര്യാതനായി. മുഖദാർ യൂനിറ്റ് കെ.എം.ജെ പ്രവർത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സുഹറാബി, സാദിഖ്, മാഹിറ, മുബശ്ശിറ. മരുമക്കൾ: സീതി, അസ്കർ അലി, ആഷിഖ്, സൗദ. സഹോദരങ്ങൾ: ബഷീർ, കബീർ, ഇസ്ഹാഖ്.