വടകര: കണ്ണൂക്കര നാവത്ത് അമ്പൻറവിട മായിന്‍കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: സഫിയ, സൈനബ. മരുമക്കള്‍: കാസിം പരേതനായ അസീസ്. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ് കുട്ടി, ഉമ്മര്‍ കുട്ടി, നബീസ.