കോട്ടൂളി: മരക്കാട്ട് മീത്തൽ പള്ളിമലക്കുന്ന് സുരേശൻ (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുബീഷ്, സുജീഷ്, സ്വപ്ന. മരുമക്കൾ: ഷൈജു, സിത്താര, അർച്ചന. സഹോദരങ്ങൾ: ഷൈലജ, പരേതനായ പ്രകാശൻ. സഞ്ചയനം ബുധൻ.