കൊടുവള്ളി: മദ്രസ ബസാർ അരിയിൽ ഷരീഫ് (22) നിര്യാതനായി. പിതാവ്: അബ്ദുൽ അസീസ്. മാതാവ്: സഫിയ. സഹോദരങ്ങൾ: മൈമൂന, ഉനൈസത്ത്, സുഹറ, സഫിന, ഉമ്മുകുൽസു.