കൂമുള്ളി: മൊടക്കല്ലൂർ ജോയ് കോട്ടേജിൽ ഡോ. ഗീവർഗീസ് മാത്യു (83-ജി. മാത്യു) നിര്യാതനായി. ഭാര്യ: സാറമ്മ മാത്യു. മക്കൾ: സാം മാത്യു, സിജി. മരുമക്കൾ: ബ്ലെസ്സി, സജേഷ്.