മേപ്പയ്യൂർ: കീഴരിയൂർ വടക്കുംമുറിയിലെ തെക്കേതുമ്മൽ ദേവി (56) നിര്യാതയായി. അവിവാഹിതയാണ്. പരേതരായ തെക്കേതുമ്മൽ കുഞ്ഞിരാമെൻറയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: ജാനു, ബാലകൃഷ്ണൻ, സുധ, പ്രമോദ്.