കൊയിലാണ്ടി: പെരുവട്ടൂർ പുറത്തെ വളപ്പിൽ ബാലൻ ചെട്ടിയാർ (84) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ (ഭഗവതി അമ്മ). മക്കൾ: ബാബു, മോഹനൻ, ഗണേശൻ, ഗീത. മരുമക്കൾ: സുജി, സജിത, രജനി, ശ്യാം.