എടക്കാട്: പുനത്തിൽ താഴം താമസിക്കുന്ന പരേതനായ മണലി കുന്നത്ത് അപ്പുവിെൻറ ഭാര്യ കാർത്യായനി (91) നിര്യാതയായി. മക്കൾ: കൗസല്യ, സുധ പരേതരായ സഹദേവൻ, ബാബുരാജ്. മരുമക്കൾ: നളിനി സഹദേവൻ, നീന ബാബു, ശശി, പരേതനായ മൂസ. സഞ്ചയനം ബുധനാഴ്ച.