അയിരൂര്‍: കുഴിക്കാലായില്‍ കെ.വി. തോമസ് (രാജു -71) നിര്യാതനായി. ഭാര്യ: തങ്കമ്മ തോമസ് കോളപ്ര പുത്തേഴം. മക്കള്‍: ഫെബി തോമസ്, ബോബി തോമസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മതാപ്പാറ സെൻറ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍.