തെങ്ങണ: കണ്ണവട്ട പുത്തൻപുരയിൽ പി.കെ. വർഗീസ് (കുട്ടപ്പൻ -78) നിര്യാതനായി. ഭാര്യ: വത്സമ്മ പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ: ലെനിൻ വർഗീസ്, സ്റ്റാലിൻ വർഗീസ്. മരുമക്കൾ: നിഷ, ജിസ്മോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെരൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.