പൊൻകുന്നം: പുളിക്കൽ പി.സി. മാത്യു (അപ്പച്ചൻ -91, റിട്ട. ഹൈസ്കൂൾ അധ്യാപകൻ) നിര്യാതനായി. ഭാര്യ: ചെല്ലമ്മ മാത്യു പൊൻകുന്നം കൊങ്ങോല കുടുംബാംഗം. മക്കൾ: റെജിമോൾ, ഷിജിമോൾ, വിജിമോൾ, ജെയ്സൺ. മരുമക്കൾ: ആൻറണി ജോർജ്, ജൂലിയസ് ഇമ്മാനുവൽ, ബോർജിയ, ദിവ്യ ജോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.