തമ്പലക്കാട്: പാലംപുരയിടത്തിൽ ജാനകിക്കുട്ടിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമക്കുറുപ്പ് (കിഴക്കേൽ, ചമ്പക്കര). മകൻ: ജയപ്രകാശ്. മരുമകൾ: ബിന്ദു. സഞ്ചയനം നവംബർ ഒന്നിന് രാവിലെ 10ന്.