നീലൂർ: കാഞ്ഞിരത്തുങ്കൽ കെ.ടി. ജോർജ് (കുഞ്ഞൂഞ്ഞ് -97) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ മേലുകാവ് ഞാറയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ചിന്നമ്മ, തങ്കമ്മ, ജോസ്, വത്സമ്മ, തോമസ്, സെബാസ്റ്റ്യൻ, റൂബി, റാണി, റോയി, പരേതനായ സണ്ണി. മരുമക്കൾ: സ്കറിയാച്ചൻ, മേരി, തോമസ്, കുട്ടിയമ്മ, വത്സ, കുഞ്ഞുമോൻ, ജോണി, െജസ്റ്റിൻ, പരേതരായ മാത്യു, റോയി. സംസ്കാരം പിന്നീട്.