ലബ്ബക്കട: കിഴക്കേപ്പറമ്പിൽ കെ.എൻ. വിശ്വംഭരൻ (തങ്കപ്പൻ -82) നിര്യാതനായി. ഭാര്യ: കുളത്തുങ്കൽ അമ്മിണി. മക്കൾ: കെ.വി. ജയരാജ് (റിട്ട. എസ്.ഐ, തങ്കമണി പൊലീസ് സ്റ്റേഷൻ), സുലേഖ, കെ.വി. മണിലാൽ (ലൈൻമാൻ, കെ.എസ്.ഇ.ബി, കാഞ്ചിയാർ), കെ.വി. ബാബുരാജ് (എസ്.സി.പി.ഒ, വണ്ടന്മേട് സ്റ്റേഷൻ). മരുമക്കൾ: വി.ജി. സുകുമാരൻ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ), ശോഭ, രാജി, ആശ ജയന്തി (ഓഫിസ് അസിസ്റ്റൻറ്, കുടുംബാരോഗ്യ കേന്ദ്രം, ഉടുമ്പൻചോല). സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.