ആലുവ: പുത്തൻവീട്ടിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ലൈല, അൻസാർ നെടുമ്പാശ്ശേരി (ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: ഹനീഫ (നെസ്റ്റ്, കളമശ്ശേരി), ഷേഖ അൻസാർ. സഹോദരങ്ങൾ: പി.എം. മൊയ്തീൻ (റിട്ട. സീനിയർ കറസ്പോണ്ടൻറ്, യു.എൻ.ഐ), പി.എം. അബ്ദുൽ ഖാദർ (റിട്ട. െഡപ്യൂട്ടി മാനേജർ, കൊച്ചിൻ റിഫൈനറി), ഐഷ മൊഹ്യിദ്ദീൻ, പി.എം. ഖാലിദ്, പി.എം. ഹംസ, പി.എം. അബ്ബാസ് (യൂനിവേഴ്സൽ കാർട്ടൺ), പി.എം. മായിൻകുട്ടി (എഡിറ്റർ, മലയാളം ന്യൂസ്, ജിദ്ദ), ഹസീന മുഹമ്മദ് (ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം), പരേതനായ പി.എം. അലി.