ആലുവ: നൊച്ചിമ കോമ്പാറ കൊടിയാമറ്റം വീട്ടിൽ മാധവെൻറ മകൻ കെ.എം. സുനിൽ കുമാർ (42) നിര്യാതനായി. മാതാവ്: സരസു. ഭാര്യ: സൗമ്യ. മക്കൾ: സാന്ദ്ര, സമീര. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.