പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി 10ാം വാർഡ് ആഞ്ഞിലിവെളി വീട്ടിൽ പരേതനായ പത്മനാഭെൻറ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: ലീലാമണി, ദേവരാജൻ, ആനന്ദവല്ലി, ശിവാനന്ദൻ, സുനന്ദ. മരുമക്കൾ: മോഹനൻ, രമ, രമേശൻ, സിന്ധു, മുരളി.