പരപ്പനങ്ങാടി: ആവിയിൽ ബീച്ചിലെ കുരിക്കളകത്ത് പൊന്നാക്കാരൻ മുഹമ്മദ്കുട്ടി (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കബീർ, അലി, ലത്തീഫ്, അഷ്റഫ്, മുസ്തഫ, സുലൈഖ. മരുമകൾ: റഹ്മത്തുല്ല, സൈഫുന്നിസ, റസിയ, നസീമ, റമീസ, നസീനമോൾ.