പുത്തനത്താണി: കരിപ്പോൾ കല്ലുവെട്ടുകുഴിയിൽ ഹസ്സൻ കുട്ടി (56) നിര്യാതനായി. ഭാര്യ: നസീമ തളികപ്പറമ്പിൽ. മക്കൾ: തസ്ലീമത്ത്, റിയാസ് (ദുബൈ), നസ്റീന, ഷജ. മരുമക്കൾ: നൗഷാദ് ചെറപ്പറമ്പിൽ (കുറ്റൂർ), ജംഷീർ പരപ്പിൽ (ബീരാൻചിറ), ബിൻസി പാലക്കൽ (പൂവൻചിന).