എടയൂർ: പൂക്കാട്ടിരി ഇല്ലത്തപ്പടിയിലെ പരേതനായ തലവണ്ണ കാട്ടിൽ പ്രഭാകരെൻറ മകൾ പ്രീത (35) നിര്യാതയായി. മാതാവ്: പാഞ്ചാലി. ഭർത്താവ്: ബിജു. മകൾ: നന്ദന. സഹോദരങ്ങൾ: ജിഷ, അനിത, ശ്രീനിവാസൻ, ജയരാജൻ, സുരേഷ് ബാബു, ഷാജി.