കൽപകഞ്ചേരി: വളവന്നൂർ മുണ്ടൻച്ചിറ മണക്കാംവീട്ടിൽ സത്യനാഥൻ (66) നിര്യാതനായി. ഭാര്യ: ഷർമിള. മക്കൾ: സീന, ഷജിൽ. സഹോദരങ്ങൾ: പുഷ്പരാജൻ, ശോഭന, പുഷ്പ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.