നിറമരുതൂർ: പത്തമ്പാട് പരേതനായ പറമ്പാട്ട് മുഹമ്മദിെൻറ മകൻ മുഹമ്മദ് ബഷീർ (61) നിര്യാതനായി. സഹോദരങ്ങൾ: പി. മുസ്തഫ (റേഷൻ കട, പത്തമ്പാട്), പരേതനായ അബ്ദുറഹ്മാൻ, സൈനബ, സുഹറ, ഖദീജ.