കൊയിലാണ്ടി: പന്തലായനി കണ്ണച്ചംകണ്ടി ജയശ്രീ നിവാസിൽ അഡ്വ. കെ.കെ. ചന്ദ്രൻ (66) നിര്യാതനായി. കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡൻറ്, എ.കെ.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗമാണ്. പിതാവ്: പരേതനായ മാധവൻ വൈദ്യർ. മാതാവ്: പരേതയായ കാർത്യായനി അമ്മ. ഭാര്യ: ഹേമലത. മക്കൾ: അജയ്ചന്ദ്രൻ (മെക്കാനിക്കൽ എൻജിനീയർ), ജയശ്രീ (അധ്യാപിക). മരുമക്കൾ: സന്തോഷ്, അനുഷ അജയ് (സോഫ്റ്റ്വെയർ എൻജിനീയർ). സഹോദരങ്ങൾ: രാധാഭായ്, സത്യൻ, ഹരിദാസൻ, വിമലഭായ്, മണി പ്രസാദ്, അഡ്വ. കെ.കെ ലക്ഷ്മി ഭായ് (കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), ഗിരീഷ്. സഞ്ചയനം വ്യാഴാഴ്ച